കുഞ്ഞുമലയാളത്തിന് ദേശീയ അംഗീകാരം .National Award for Innovations in Educational Administration-2014

7.11.15

15.10.15


സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് / അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ ലംപ്‌സംഗ്രാന്റ്, സ്‌കൂളുകളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണത്തിനായി നല്‍കിയിട്ടുണ്ട്. തുക പിന്‍വലിച്ച് വിതരണം ചെയ്തിട്ടില്ലാത്ത ഹെഡ്മാസ്റ്റര്‍മാര്‍ ഉടന്‍ ബന്ധപ്പെട്ട ബാങ്കുകളുമായി ബന്ധപ്പെട്ട് തുക പിന്‍വലിച്ച് വിതരണം പൂര്‍ത്തിയാക്കണം. പണം പിന്‍വലിക്കുന്നതിലോ ലഭ്യമാക്കുന്നതിലോ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബാങ്ക് അധികൃതരുമായോ പിന്നാക്ക സമുദായ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായോ ബന്ധപ്പെട്ട് പരിഹാരം തേടേണ്ടതാണെന്നും പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 

14.9.15

ചാവക്കാട്‌ ജില്ലാതല സംസ്കൃത ദിനാഘോഷം 2015 സെപ്തമ്പർ 16 ബുധനാഴ്ച്ച തൃപ്രയാർ പ്രിയദർശ്ശിനി ഓഡിറ്റോറിയത്തിൽ വച്ച്‌ നടത്തുന്നു.എല്ലാ സംസ്കൃതം. LP,UP,HS അധ്യാപകരും നിർബന്ധമായും പങ്കെടുക്കണം.5 കുട്ടികളെ വീതം പങ്കെടുപ്പിക്കണം.ഉച്ചഭക്ഷണം കരുതണം
Chavakkad B.R.C level Hindi fest  decided to conduct on 15-09-2015 has been postponed to 16-09-2015.  The fest will begin at sharp 10.00 am .
BPO Chavakkad

11.9.15

List of Registers

The following members from the schools listed below should attend a meeting at Chavakkad municippal hall on 14.9.15(2pm)
Part of DIET Study(CHAKARA)
1. HM
2.Another teacher
3.PTA president
4.Ward member
Schools
1.GFUPS Kadappuram
2.GFUPS Blangad
3.GFUPS Mannalankunnu
4.GFUPS Puthenkadappuram
5.KAUPS Thiruvathra
6.AMLPS Akalad
7.RPMUPS Edakkazhiyur
8.PKMAUPS Vattekkad

Teachers day @ IVHSS Orumanayur


8.9.15

ഉപജില്ല പ്രവർത്തി പരിചയ പഠനക്ലാസ്സ്‌ 

അധ്യാപകർക്ക്‌  ഒരു ദിവസത്തെ പ്രവർത്തി പരിചയ  പഠന ക്ലാസ്സ് .

തിയ്യതി : 22.09.2015 (ചൊവ്വ )
സമയം : 9.30-am-4.30 pm
സ്ഥലം  : G.F.U.P.സ്കൂൾ , ബ്ലാങ്ങാട് .

ക്ലാസ്സുകൾ ചന്ദനത്തിരി നിർമ്മാണം,
ഫാബ്രിക് പെയിന്റിംഗ്,പേപ്പർ ക്രാഫ്റ്റ്,ബാറ്റ്മിന്റൻ ;
വോളിബോൾ നെറ്റ്,ക്ലേമോഡലിംഗ്,എഴുതുന്നതിനുള്ള ചോക്ക് നിർമമാണം.
(Work experience training for teachers on 22.09.2015 at GFUPS Blangad-Fullday)
mob;9495196937. VINSON.K.J.

22.8.15

20.8.15